prabhavathi-

ലണ്ടൻ: പ്രഭാവതി ശക്തിധരൻ (88) അന്തരിച്ചു. ഷീല, ഷൈല, സുമംഗല, ശ്രീകല, ഷീന എന്നിവർ മക്കളാണ്. സുരേഷ്, ശശികുമാർ (പ്രസിഡന്റ്, ശ്രീനാരായണ ഗുരു മിഷൻ), പരേതനായ ബാബു രാജേന്ദ്ര പ്രസാദ്, സുനിൽ, വിനോദ് എന്നിവർ മരുമക്കളാണ്. നാട്ടിലെ വിലാസം: ശക്തി പ്രഭ, വെങ്കുളം, വർക്കല. സംസ്കാരം ലണ്ടനിൽ നടക്കും.