തിരുവനന്തപുരം:ലെനിൻരാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം നാളെ വൈകിട്ട് 6.30ന് ടാഗോർ തീയേറ്ററിൽ നടത്തും.മകരമഞ്ഞ് എന്ന പേരിലുള്ള പരിപാടിയിൽ ലെനിൻ രാജേന്ദ്രൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നൃത്ത സന്ധ്യയും ഉണ്ടായിരിക്കും.