തിരുവനന്തപുരം: കേശവദാസപുരത്തെ സ്വദേശി ഗ്രാമവികസനകേന്ദ്രത്തിന്റെ മൂന്ന് ദിവസത്തെ തുണിസഞ്ചി, പേപ്പർബാഗ് നിർമ്മാണപരിശീലനം ഫെബ്രുവരി 15ന് തുടങ്ങും. പരി​ശീ​ലനം പൂർത്തി​യാ​ക്കു​ന്ന​വർക്ക് സർട്ടി​ഫി​ക്കറ്റും സ്വന്തം യൂണിറ്റ് തുടങ്ങാൻ സഹായവും നൽകും പങ്കെ​ടു​ക്കാൻ ആഗ്ര​ഹി​ക്കു​ന്ന​വർ; 9446430831, 9847878938 എന്ന നമ്പ​രിൽ ബന്ധ​പ്പെ​ടണം.