പൂവച്ചൽ: കാപ്പിക്കാട് ശ്രീരാമ നിവാസിൽ തലയ്ക്കൽ കുടുംബാംഗം എൽ.രാമചന്ദ്രൻനായർ(68) നിര്യാതനായി . ഭാര്യ: സാവിത്രിഅമ്മ. മക്കൾ: സജിത്കുമാർ, സംഘജിത്ത്, സംജിത്ത്. മരുമക്കൾ: അഞ്ജു നായർ, ശിവനന്ദ എസ്.നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.