ss

കോവളം: വിഴിഞ്ഞം നെല്ലിമൂട്ടുവിള സരസ്വതി വിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ ആശാരിയുടെ ഭാര്യ സരസ്വതി (79) നിര്യാതയായി.മക്കൾ : പരേതനായ ചന്ദ്രൻ, വിജയൻ,ലത,കുമാരി, സതീശൻ. മരുമക്കൾ: വിജയലക്ഷ്മി,സുധ, മോഹനൻ,ഗോപകുമാർ,പ്രീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.