'ഫ്ലാറ്റ് പൊളിക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് പിഴവില്ലാതെ നടത്താനായി. ടീം വർക്കിന്റെ വിജയമാണിത്. ജില്ലാകളക്ടർ, പൊളിക്കലിന് ചുമതലപ്പെടുത്തിയ സബ്കളക്ടർ, പെസോ ഡെപ്യൂട്ടി കൺട്രോളർ എന്നിവരുടെ സഹകരണം മികച്ചതായിരുന്നു. പൊളിക്കലുമായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. ഗോൾഡൻ കായലോരം സമുച്ചയത്തിന് സമീപത്തെ അങ്കണവാടി സംരക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതു വലിയ വെല്ലുവിളിയായിരുന്നു'
- ഉത്കർഷ് മേത്ത
മാനേജിംഗ് ഡയറക്ടർ
എഡിഫൈസ് എൻജിനിയറിംഗ് കമ്പനി
(ഹോളിഫെയ്‌ത്ത്, ജെയിൻ, ഗോൾഡൻ കായലോരം എന്നിവ പൊളിച്ചത് എഡിഫൈസ് ആണ്)