മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സായാഹ്ന പാഠ്യപദ്ധതിയിൽ ചേരും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും. ശരിയായ മാനസികാവസ്ഥ നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ സന്തോഷം. തൊഴിൽ ക്രമീകരിക്കും. ശാന്തിയും സന്തോഷവും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കർമ്മമേഖലയിൽ പുരോഗതി. സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം. ലാഘവത്തോടെ പെരുമാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ശരിയായ ആശയങ്ങൾ പകർത്തും. ആത്മവിശ്വാസം. സ്ഥാനമാനങ്ങൾ ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യനിർവഹണ ശക്തിയുണ്ടാകും. പുതിയ കൃഷിരീതികൾ. ഫലപ്രദമായ നേട്ടങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉത്സാഹവും ഉന്മേഷവും. രോഗങ്ങൾക്ക് പരിഹാരം. മക്കളുടെ സംരക്ഷണത്തിൽ ആശ്വാസം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭക്ഷണ ക്രമീകരണം വേണ്ടിവരും. അസുലഭ നിമിഷങ്ങൾ. പരീക്ഷയിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ആപത്ഘട്ടത്തിൽ നിന്ന് രക്ഷ നേടും. ആഘോഷങ്ങളിൽ പങ്കെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വസ്തുതകൾ മനസിലാക്കും. സംയുക്ത സംരംഭങ്ങൾ. മനഃസമാധാനമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
വിട്ടുവീഴ്ചാ മനോഭാവം, നിക്ഷേപം വർദ്ധിക്കും. വഞ്ചനയിൽ പെടാതെ സൂക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സഹോദര സഹായം. നഷ്ടസാദ്ധ്യതകൾ വിലയിരുത്തും. പ്രവർത്തന പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ബൃഹദ് സംരംഭങ്ങൾ ഉണ്ടാകും. അബദ്ധങ്ങൾ തിരുത്തേണ്ടിവരും. ആവശ്യങ്ങൾ നിറവേറ്റും.