ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിന് മുന്നോടിയായ് സംയുകത ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിച്ച വിളംമ്പരഘോഷയാത്രയുടെ മുന്നിൽ അണിനിരന്ന വേദജ്‌ഞർ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിന് മുന്നോടിയായ് സംയുകത ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിച്ച വിളംമ്പരഘോഷയാത്രയുടെ ഉദ്ഘാടനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശനും,വി.എസ് ശിവകുമാർ എം.എൽ.എ യും ചെണ്ടകൊട്ടി നിർവഹിക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിന് മുന്നോടിയായ് സംയുകത ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിച്ച വിളംമ്പരഘോഷയാത്രയിൽ പങ്കെടുക്കുന്ന വിദേശികൾ