പ്രാവച്ചമ്പലം : അരിക്കടമുക്ക് ജെ.പി ഭവനിൽ റിട്ട. എയർപ്പോർട്ട് ഉദ്യോഗസ്ഥൻ ജി. വിജയന്റ ഭാര്യ പി. ഓമന (67, റിട്ട. സുപ്രണ്ട് സബ്കോടതി വഞ്ചിയൂർ) നിര്യാതയായി. മക്കൾ: സന്ധ്യ, സിന്ധു. സഞ്ചയനം 17ന് രാവിലെ 9ന്. ഫോൺ: 9995513163.