ജനുവരിയിൽ റിലീസിനെത്തുന്ന ചിത്രം വർക്കിയിലെ നായികയെ പറ്റിച്ച എപ്പിസോഡാണ് ഓ മൈ ഗോഡ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. സിനിമാ പ്രെമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് ചിത്രാജ്ഞലി വളപ്പിൽ നടന്ന ടോക്ക് ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ് നായിക.വരുന്ന വരവിൽ സ്റ്റുഡിയോ കാമ്പസിന്റെ ഉള്ളിൽ വച്ച് ഗാർഡനിലെ പണിക്കാർ എന്ന രൂപത്തിൽ ഓ മൈ ഗോഡ് അവതാരകൻ തോട്ടക്കരനായി എത്തുന്നു .തോട്ടക്കാരന്റെ കൈയ്യിലെ വിത്തുകൾ തട്ടിക്കളയുന്നതും തുടർന്ന് നടക്കുന്ന രസങ്ങളാണ് എപ്പിസോഡിൽ.

oh-my-god