the-priest

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ.​ ​ടി.​ ​ചാ​ക്കോ​ ​ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹൊ​റ​ർ​ ​ത്രി​ല്ല​റി​ന് ​ദ​ ​പ്രീ​സ്റ്റ് ​എ​ന്ന് ​പേ​രി​ട്ടു.​ ​മ​മ്മൂ​ട്ടി​ ​വൈ​ദി​ക​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​വാ​ര്യ​രും​ ​നി​ഖി​ലാ​ ​വി​മ​ലു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ശ്രീ​നാ​ഥ് ​ഭാ​സി​യും​ ​സാ​നി​യ​ ​അ​യ്യ​പ്പ​നു​മാ​ണ്ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​'​കൈ​ദി​"​ ​ഫെ​യിം​ ​ബേ​ബി​ ​മോ​ണി​ക്ക​യും​ ​ജ​ഗ​ദീ​ഷ്,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​ദി​നേ​ശ് ​പ​ണി​ക്ക​ർ,​ ​ക​രി​ക്ക് ​ഫെ​യിം​ ​അ​മേ​യ​ ​മാ​ത്യു,​ ​ടോ​ണി​ ​ലൂ​ക്ക്,​ ​സി​ന്ധു​വ​ർ​മ്മ,​ ​ശി​വ​ദാ​സ് ​ക​ണ്ണൂ​ർ​ ​എ​ന്നി​വ​രും​ ​താ​ര​നി​ര​യി​ലു​ണ്ട്.


ദീ​പു​ ​പ്ര​ദീ​പും​ ​ശ്യാം​ ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ്ദ​ ​പ്രീ​സ്റ്റി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​അ​ഖി​ൽ​ ​ജോ​ർ​ജാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​സം​ഗീ​തം​:​ ​രാ​ഹു​ൽ​രാ​ജ്,​ ​എ​ഡി​റ്റിം​ഗ്:​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ്.
ആ​ന്റോ​ ​ജോ​സ​ഫും​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​വി.​എ​ൻ.​ ​ബാ​ബു​വും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ദ​ ​പ്രീ​സ്റ്റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​എ​റ​ണാ​കു​ള​ത്ത് ​പു​രോ​ഗ​മി​ക്കു​ന്നു.