പരമസത്യം സാക്ഷാത്കരിച്ചാൽ വസ്തു ഒന്നേയുള്ളൂ എന്ന് ബോദ്ധ്യപ്പെടും. ഈ അവയവ വസ്തുവിൽ തന്നെയാണ് ജീവനും ഇന്ദ്രിയങ്ങളും കൂടിച്ചേർന്ന് പ്രപഞ്ചമുണ്ടാക്കിയനുഭവിക്കുന്നത്.