ss

പോത്തൻകോട്: കീഴാവൂർ തിരുവെള്ളൂർ സേതുവിലാസത്തിൽ സി. തങ്കപ്പൻ നായർ (75) നിര്യാതനായി . ഭാര്യ: ലളിതമ്മ. മക്കൾ: അനിൽകുമാർ, സതികുമാർ, സേതുനാഥ്. മരുമക്കൾ: പി. വിദ്യാ നായർ, സസ്യ .പി. നായർ, പി.എസ്.സ്മിത. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.