തിരുവനന്തപുരം: കുന്നുകുഴി പൂച്ചെടിവിള വീട്ടിൽ ഗോപകുമാർ.എ (56, റിട്ട.ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡ്രൈവർ) നിരൃാതനായി. ഭാര്യ: കവിത.മക്കൾ: അരുൺ, രാഹുൽ, നന്ദു . സഞ്ചയനം: ഞായറാഴ്ച രാവിലെ 10 മണി.