ss

രാജമ്മ (90)

കഴക്കൂട്ടം : കാര്യവട്ടം പേരൂർ പിറയാറ്റ് ലെയിൻ പത്മാലയം വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ രാജമ്മ (90)നിര്യാതയായി. മക്കൾ : സുകുമാരൻ നായർ, രാധ. മരുമക്കൾ : പത്മകുമാരി, പരേതനായ വിക്രമൻ തമ്പി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.