ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തിന് സമാപനം കുറിച്ച് നടന്ന ലക്ഷദീപത്തോടനുബന്ധിച്ചുളള ശീവേലി കടന്ന് പോകുമ്പോൾ ക്ഷേത്രമതിൽക്കെട്ടിനുളളിൽ ഇരുന്ന് തൊഴുന്ന ഭക്തജനങ്ങൾ. ലക്ഷദീപത്തിന്റെ ശീവേലി തൊഴുന്നതിനായ് മണിക്കൂറുകളോളം കാത്തിരുന്നാണ് ഭക്തജങ്ങൾ ശീവേലി തൊഴുതത്