അഡ്ലെയ്ഡ് : അഡ്ലെയ്ഡ് ഇന്റർനാഷണൽ ടെന്നിസ് ടൂർണമെന്റിനിടെ പരിക്ക് മൂലം പിൻമാറേണ്ടിവന്ന മുൻ ലോക ഒന്നാം നമ്പർ വനിതാതാരം ഏൻജലിക്ക് കെർബർക്ക് 20ന് തുടങ്ങുന്ന ആസ്ട്രേലിയൻ ഒാപ്പണിൽ പങ്കെടുക്കാൻ കഴിയുന്ന കാര്യം സംശയത്തിലായി. 2016 ലെ ആസ്ട്രേലിയൻ ഒാപ്പൺ ചാമ്പ്യനായിരുന്നു കെർബർ.