ആറ്രിങ്ങൽ: പൂവണത്തിൻമൂട് ബിപിൻ നിവാസിൽ പ്രൊഫ.സി.കെ.രവിയുടെയും ബേബിയുടെയും മകൾ ബി.ആർ.വീണ (40) നിര്യാതയായി. ഭർത്താവ്: ആർ.എസ്.പ്രവീൺ (ജി എസ് ടി ഗ്ലോബൽ) .മക്കൾ: പ്രണവ്, പ്രകൃതി .സഹോദരൻ: ബിപിൻ(യു.എസ്.എ). മരണാന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ 9 മണിക്ക്.