മണിനാട്: എൻ.എസ്.എസ് കരയോഗത്തിന്റ മന്ദിര നിർമാണ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ,മേഖല കൺവീനെർ സുഭിലാൽ കരയോഗം സെക്രട്ടറി വേണുഗോപാലൻ നായർ, മണിനാട് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.