ശ്രീകാര്യം: ഗാന്ധിപുരം മഹാഗണപതി ക്ഷേത്രത്തിൽ മേൽശാന്തി സത്യമൂർത്തിയുടെ കാർമ്മികത്വത്തിൽ ഇന്ന് രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയും വിഘ്‌നശാന്തി പൂജ ഉണ്ടായിരിക്കും.