നെയ്യാറ്റിൻകര :കവളാകുളം കാർത്തികയിൽ എ .ദേവപാലൻനായർ (55,ലാബ് അസിസ്റ്റന്റ് . ശാരദാവിലാസം എച്ച്എസ്എസ് ചിറയിൻകീഴ് ) നിര്യാതനായി. ഭാര്യ: കെ.ജി ബീനകുമാരി (ഡെപ്യൂട്ടി തഹസിൽദാർ, തിരുവനന്തപുരം). മക്കൾ: കാർത്തികദേവ്, കിരൺദേവ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.