sensex

കൊച്ചി: സെൻസെക്‌സ് ഇന്നലെ ചരിത്രത്തിൽ ആദ്യമായി 42,000 പോയിന്റുകൾ ഭേദിച്ചു. എന്നാൽ, നേട്ടം നിലനിറുത്താതെ, വ്യാപാരാന്ത്യം 41,932ലാണ് സെൻസെക്‌സുള്ളത്. നേട്ടം 59 പോയിന്റ്. നിഫ്‌റ്രി 12 പോയിന്റ് മാത്രം ഉയർന്ന് 12,355ലും വ്യാപാരം അവസാനിപ്പിച്ചു.