health

ആ​ധു​നി​ക​ ​ഭ​ക്ഷ​ണ​ശൈ​ലി​ ​അ​മി​ത​മാ​യ​ ​കൊ​ഴു​പ്പാ​ണ് ​ശ​രീ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​ത്.​ ​ഇ​ത് ​കാ​ല​ക്ര​മ​ത്തി​ൽ​ ​ഗു​രു​ത​ര​ ​രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കും.​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​ദോ​ഷ​മു​ണ്ടാ​കു​ന്ന​ ​ചി​ല​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​:​


​സാ​ല​ഡു​ക​ളി​ലും​ ​സാ​ൻ​വി​ച്ചു​ക​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​മ​യോ​ണൈ​സ് ​ശ​രീ​ര​ത്തി​ൽ​ ​കൊ​ഴു​പ്പി​ന്റെ​ ​അം​ശം​ ​കൂ​ട്ടും.​ ​വെ​ണ്ണ​യി​ലു​ള്ള​ ​പൂ​രി​ത​ ​കൊ​ഴു​പ്പ് ​ആ​രോ​ഗ്യം​ ​ത​ക​ർ​ക്കും.​ ​മൃ​ഗ​ക്കൊ​ഴു​പ്പ​ട​ങ്ങി​യ​ ​ബേ​ക്ക​റി​ ​പ​ല​ഹാ​ര​ങ്ങ​ളാ​ണ് ​ആ​രോ​ഗ്യം​ ​ന​ശി​പ്പി​ക്കു​ന്ന​തി​ൽ​ ​മു​ൻ​പ​ന്തി​യി​ൽ​ .​ ​അ​തി​നാ​ൽ​ ​ബേ​ക്ക​റി​ ​പ​ല​ഹാ​ര​ങ്ങ​ളു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​നി​യ​ന്ത്രി​ക്കു​ക.​ ​ഇ​റ​ച്ചി​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​വും​ ​കൊ​ഴു​പ്പി​ന്റെ​ ​അ​ള​വ് ​കൂ​ടാ​നും​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​അ​പ​ക​ട​ത്തി​ലാ​കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​


അ​മി​ത​മാ​യ​ ​ഇ​റ​ച്ചി​ ​ഉ​പ​യോ​ഗം​ ​അ​ർ​ബു​ദ​ത്തി​നും​ ​കാ​ര​ണ​മാ​കും.​ ​ചീ​സാ​ണ് ​മ​റ്രൊ​രു​ ​വി​ല്ല​ൻ.​ ​പി​സ,​​​ ​ബ​ർ​ഗ​ർ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​കൂ​ടി​യ​ ​അ​ള​വി​ൽ​ ​ചീ​സ് ​അ​ക​ത്താ​ക്കു​ന്ന​വ​രു​ടെ​ ​ഹൃ​ദ​യം​ ​അ​പ​ക​ട​ത്തി​ലാ​കും..​ ​നെ​യ്യ്,​​​ ​വി​വി​ധ​ത​രം​ ​ഫു​‌​ഡ് ​ക്രീ​മു​ക​ൾ,​​​ ​സാ​ല​ഡ് ​ക്രീ​മു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​കൊ​ഴു​പ്പി​ന്റെ​ ​അ​ള​വ് ​അ​ധി​ക​രി​പ്പി​ക്കു​ന്ന​വ​യാ​ണ്.കൊ​ഴു​പ്പ​ട​ങ്ങി​യ​ ​ആ​ഹാ​രം​ ​പ​രി​മി​ത​പ്പെ​ടു​ത്തു​ക.