kamapalan

ലണ്ടൻ: ഈസ്റ്റ് ഹാമിൽ 66 സ്ട്രീറ്റ്ഫീൽഡ് അവന്യുവിൽ താമസിച്ചിരിരുന്ന വി. കാമപാലൻ(87) ജനുവരി 16ന് ലണ്ടനിൽ വച്ച് അന്തരിച്ചു. തുളസിനി ഭാര്യയും, സജീവ്‌, സതീഷ്‌, ഷേര്‍ളി എന്നിവർ മക്കളുമാണ്. താഞ്ചലോ, ബീന എന്നിവർ മരുമക്കളാണ്. ചെറുമക്കൾ: അഞ്ജലി, റ്റിയ, റിഷ്, ആന്യ, മിലൻ. നാട്ടിലെ വിലാസം: NV നിവാസ്, ചേന്നൻകോട് വർക്കല. സംസ്കാരം ലണ്ടനിൽ നടക്കും.