തിരുവനന്തപുരം :മുട്ടട ആലപ്പുറം ലെയ്ൻ മണക്കാട് സാലി മൻസിലിൽ (ഹൗസ് നമ്പർ 2 )പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നബീസാ ബീവി (88)നിര്യാതയായി. മക്കൾ: മുഹമ്മദ് സിദ്ദിഖ്, ഷറഫുന്നിസ, പരേതരായ അബ്ദുൽ ജബ്ബാർ, സാറാബീവി, താജുന്നിസ, ഷറഫുദ്ദീൻ. മരുമക്കൾ: ജുനൈദാബീവി, റൈഹാനത്ത്, അബ്ദുൽഗഫൂർ, അമാനുള്ള, പരേതനായ അബ്ദുൽകരിം.