guru

ഏതേതെല്ലാം ലോകവിഷയങ്ങളെ ഗ്രഹിച്ചിട്ട് വിട്ടുമാറുന്നുവോ, അവയിൽ നിന്നൊക്കെ പിടിച്ചകറ്റി മനസിനെ നിരന്തരം ആത്മാവിൽ ഉറപ്പിച്ചു നിറുത്തേണ്ടതാണ്.