saraswathy

തൈക്കാട്‌ : ഇലങ്കം നഗർ റ്റി. ഇ. എൻ.ആർ .എ -151കൃഷ്‌ണ വിഹാറിൽ കെ .കെ .ദാമോദരന്റെ (റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്‌) ഭാര്യ ഇ. ജി .സരസ്വതി (78,റിട്ട. ടീച്ചർ ഗവ. എൽപിഎസ്‌ പൂജപ്പുര) നിര്യാതയായി. മക്കൾ: ഡി ഹരി (മസ്‌ക്കറ്റ്‌), ഡി ശ്രീകുമാർ (കേരള സ്‌പോർട്‌സ്‌ കൗൺസിൽ), ഡി ഗായത്രി. മരുമകൾ: ബിജിത ബി എസ്‌ ( ടെക്‌നോപാർക്ക്‌). സംസ്‌കാരംഇന്ന് വൈകുന്നേരം മൂന്നിന്‌ ശാന്തികവാടത്തിൽ. മരണനാന്തരചടങ്ങ്‌ വ്യാഴാഴ്‌ച രാവിലെ 8.30ന്‌.