തിരുവനന്തപുരം:ഏ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്കുള്ള ഇൗ അദ്ധ്യയനവർഷത്തെ പി.എച്ച്ഡി പ്രവേശന പരീക്ഷ ഫെബ്രുവരി 15ന് നടക്കും. പരീക്ഷാ കേന്ദ്രം തിരുവനന്തപുരം ആയിരിക്കും. പരീക്ഷ വേദികളും ഓരോ വേദികളിലേക്കും അനുവദിച്ച റോൾ നമ്പറുകളും പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: (ഓഫീസ് സമയങ്ങളിൽ) 0471 2875641, 0471 2785626 എന്ന നമ്പറിൽ ബന്ധപ്പെടുക.