thankappan-nair

കരകുളം: ഏണിക്കര ഗിരിജാ മന്ദിരത്തിൽ തങ്കപ്പൻ നായർ (59) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ കുമാരി.
മക്കൾ : രമ്യ , സൗമ്യ .മരുമക്കൾ: മണികണ്ഠൻ , നിബു.സഞ്ചയനം വ്യാഴം 8.30 ന് .