ss


കല്ലറ: വെള്ളംകുടി ദേവകി ഭവനിൽ രാജ്കുമാർ (54) നിര്യാതനായി . ഭാര്യ സിന്ധു. മക്കൾ : അക്ഷയ, ഭാഗ്യ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 9ന്.