കുമാരപുരം: മോസ്ക് ലെയ്ൻ കാറുകുന്നത്ത് വീട്ടിൽ എ. ലക്ഷ്മണൻ ( 78 ) നിര്യാതനായി. ഭാര്യ പരേതയായ രാജമ്മ . മക്കൾ : ആശ അജി , അഭിലാഷ് . മരുമക്കൾ: അജി, രശ്മി അഭിലാഷ് . സംസ്കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ. സഞ്ചയനം 23 ന്.