leegu
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ വിചാരണ സദസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ എം.വിജയകുമാറിനെ വേദിയിൽ സ്വീകരിക്കുന്ന ഉദ്ഘാടകൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ.വി.എസ് ശിവകുമാർ എം.എൽ.എ,ലീഗ് സംസ്‌ഥാന സെക്രട്ടറി ബീമാപളളി റഷീദ് എന്നിവർ സമീപം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ വിചാരണ സദസിന്റെ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ,എം.വിജയകുമാർ,ജ്യോതികുമാർ ചാമക്കാല,മുസ്‍ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ബീമാപളളി റഷീദ്,ഫൈസ് പൂവച്ചൽ,ടി.പി അഷ്‌റഫ് അലി,തുടങ്ങി പ്രമുഖർ സമീപം.

youth-leegu
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ വിചാരണ സദസിന്റെ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ,എം.വിജയകുമാർ,ജ്യോതികുമാർ ചാമക്കാല,മുസ്‍ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി ബീമാപളളി റഷീദ്,ഫൈസ് പൂവച്ചൽ,ടി.പി അഷ്‌റഫ് അലി,തുടങ്ങി പ്രമുഖർ സമീപം