മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സങ്കല്പത്തിനനുസരിച്ച് ഉയരും. ആദരണീയ സ്ഥാനം ലഭിക്കും. ആശ്വാസം ഉണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മവിശ്വാസം വർദ്ധിക്കും. കാര്യനിർവഹണശക്തി. തൊഴിൽപരമായി ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തികനേട്ടം. വ്യവസായ പുരോഗതി. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കുടുംബത്തിൽ സ്വസ്ഥത. മഹത് വചനങ്ങൾ സ്വീകരിക്കും. പദ്ധതികളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിജ്ഞാനം ആർജിക്കും. നല്ല അവസരങ്ങൾ വന്നുചേരും. മറ്റുള്ളവരെ സഹായിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഗുണനിലവാരം വർദ്ധിപ്പിക്കും. വ്യാപാരം നവീകരിക്കും. യുക്തിപൂർവം പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അബദ്ധങ്ങൾ ഒഴിവാകും. നടപടിക്രമങ്ങളിൽ കൃത്യത. ആത്മസംതൃപ്തിയുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. സംരക്ഷണച്ചുമതല ഏറ്റെടുക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദീർഘകാല നിക്ഷേപമുണ്ടാകും. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കും. സ്ഥാനമാറ്റമുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നിക്ഷേപം വർദ്ധിക്കും. പുതിയ സുഹൃദ്ബന്ധം. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സൽകീർത്തിയുണ്ടാകും. ഒൗദ്യോഗിക പരിശീലനം നേടും. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വാഗ്ദാനങ്ങൾ നിറവേറ്റാൻ ആത്മാർത്ഥമായ പ്രവർത്തനം. സുഹൃത് സഹായമുണ്ടാകും.