വിതുര: പട്ടൻകുളിച്ചപാറ പാലാഴിയിൽ പരേതനായ ആർ.വേലപ്പൻ നായരുടെ ഭാര്യ ഓമനയമ്മ(87)നിര്യാതയായി . മക്കൾ : രമണി,ഷീല,ജയന്തി, സിന്ധു, ബിന്ദു.മരുമക്കൾ: കൃഷ്ണൻനായർ,അനിൽകുമാർ,സുരേഷ് കുമാർ പരേതരായ ജ്യോതികുമാർ,സുധാകരൻ. സംസ്കാരം ഇന്ന് നെടുമങ്ങാട് ശാന്തിതീരത്ത് .