പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നാവശ്യപ്പെട്ട് സി.പി എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർവഹിക്കുന്നു
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നാവശ്യപ്പെട്ട് സി.പി എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തകരെ കൊണ്ട് നിറഞ്ഞ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നാവശ്യപ്പെട്ട് സി.പി എമ്മിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുവാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.കെ.റ്റി.ഡി.സി ചെയർമാൻ എം.വിജയകുമാർ സമീപം