കുവൈറ്റ് : താൻ ഇല്ലാത്ത നേരത്ത് കാമുകിയായ അറബ് യുവതിയുമൊത്തുള്ള ഭർത്താവിന്റെ ലീലാവിലാസങ്ങൾ കൈയോടെ പൊക്കി ഭാര്യ. 27കാരനായ പ്രവാസിയുവാവും 30കാരിയായ അറബ് യുവതിയുമാണ് പിടിയിലായത്. അപ്രതിീക്ഷിതമായി ഫ്ളാറ്റിൽ മടങ്ങിയതെത്തിയ ഭാര്യ ഭർത്താവിനോടൊപ്പം കിടപ്പറയിൽ കാമുകിയെ കാണുകയായിരുന്നു. മുബാറക് പ്രദേശത്താണ് സംഭവം നടന്നത്.
കിടപ്പറയിൽ ഭർത്താവിനൊപ്പം കാമുകിയെ കണ്ടയുടൻ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥാലത്തെത്തി യുവതിയുടെ പരാതിയിൽ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവർക്കമെതിരെ അവിഹിതത്തിന് കേസെടുത്തു.