നഴ്സുമാർക്ക് മാൾട്ടയിൽ പോകാം
നിങ്ങൾ ഒരു നഴ്സാണോ, ഒപ്പം ജോലിയിൽ മികവ് പ്രകടമാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ... എങ്കിൽ യൂറോപ്പിൽ അവസരമുണ്ട്. യൂറോപ്പിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പാണ് ജിഎൻഎം,ബിഎസ് സി നഴ്സുമാർക്കായി അവസരങ്ങളുടെ വാതിൽ തുറക്കുന്നത്. ഒരു വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. IELTS ന് ഓവറോൾ സ്കോർ 5.5 അതല്ലെങ്കിൽ OET ക്ക് C ഗ്രേഡോ നേടിയിരിക്കണം. 40 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂറോപ്പിൽ ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാം. ഉദ്യോഗാർത്ഥികൾക്കായി ഇന്ന്, നാളെ, 22 തീയതികളിൽ രാവിലെ 10 മുതൽ 4 വരെ ഇന്റർവ്യു ക്രമീകരിച്ചിട്ടുണ്ട്. ഇന്ന് മാഞ്ഞൂരാൻസ് നാഗമ്പടം കോട്ടയം, നാളെ ഹോട്ടൽ കിംഗ് ഫോർട്ട് കല്ലായി റോഡ് കോഴിക്കോട്, 22 ന് ഹോട്ടൽ മാരിയറ്റ് ലുലു മാൾ, ഇടപ്പള്ളി കൊച്ചി എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോട്ടയം മാഞ്ഞൂരാൻസിൽ ബയോഡേറ്റ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഫോൺ: 9400058888, 9072345950, 8304927556, 9072355950 ഇ- മെയിൽ വിലാസം: healthcarerecurit@gmail.com
സിംഗപ്പൂർ സിംഗ്ടെൽ
സിംഗപ്പൂർ ആസ്ഥാനമായുള്ള സിംഗ്ടെൽ ഭാരതി ടെലികോമിൽ സോഫ്റ്റ്വെയർ ഡെവലപ്പർ, പ്രൊജക്ട് മാനേജർ, വോയിസ് എൻജിനീയർ (നെറ്റ്വർക്ക്) , ഡയറക്ടർ, കൺസൾട്ടിംഗ് ഡയറക്ടർ, കൺസൾട്ടിംഗ് സെയിൽസ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി, ബിഡ് മാനേജർ, പ്ളാനിംഗ് എക്സിക്യൂട്ടീവ്, ജാവ ടെക്നിക്കൽ ലീഡ് തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. കമ്പനിവെബ്സൈറ്റ്: singtel.com . വിശദവിവരങ്ങൾക്ക്: jobhikes.com.
ഇത്തിഹാദ് എയർവേസ്
യുഎഇയിലെ ഇത്തിഹാദ് എയർവേസിൽ നിരവധി ഒഴിവുകൾ. ക്യാബിൽ ക്രൂ-നെതർലാൻഡ് അസെസ്മെന്റ് സെന്റർ, ക്യാബിൻ ക്രൂ- ഓസ്ട്രേലിയ അസെസ്മെന്റ് സെന്റർ, ക്യാബിൽ ക്രൂ- ജെർമ്മനി അസെസ്മെന്റ് സെന്റർ,ക്യാബിൻ ക്രൂ- യുകെ-മാൻചെസ്റ്റർ അസെസ്മെന്റ് സെന്റർ ,ക്യാബിൻ ക്രൂ- ലെബനോൺ അസെസ്മെന്റ് സെന്റർ, ക്യാബിൻ ക്രൂ- യുകെ-ലണ്ടൻ അസെസ്മെന്റ് സെന്റർ,കേഡറ്റ് പൈലറ്റ് പ്രോഗ്രാം ഡയറക്ട് എൻട്രി, ക്യാബിൻ ക്രൂ , ട്രാവൽ സർവീസ് ഏജന്റ് , ക്യാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.etihad.com. വിശദവിവരങ്ങൾക്ക്: jobhikes.com
സഫാരി ഷോപ്പിംഗ് മാൾ
ഖത്തർ , ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ, കുവൈറ്ര് , യു.എ.ഇ എന്നിവിടങ്ങളിലേക്ക് സഫാരി ഷോപ്പിംഗ് മാൾ റിക്രൂട്ട്മെന്റ് നടത്തുന്നു. റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, ബയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, സീനിയർ സെയിൽസ് സോഫ്ട്വെയർ അക്കൗണ്ട് മാനേജർ, ഐടി ഹെൽപ് ഡെസ്ക് സ്പെഷ്യലിസ്റ്റ്, ഡാറ്ര എൻട്രി സ്പെഷ്യലിസ്റ്റ്, ബേക്കറി ഇൻ ചാജ്ജ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എച്ച് ആർ എക്സിക്യൂട്ടീവ്, ബയർ, സ്റ്രോർ മാനേജർ, ബയർ അസിസ്റ്റന്റ്, ഐടി എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.safarigroup.net. വിശദവിവരങ്ങൾക്ക്: Gulfcareergroup.com.
എൻ.എം.സി ഹെൽത്ത് കെയർ
ദുബായിലെ എൻ.എം.സി ഹെൽത്ത് കെയർ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, സോഫ്റ്റ്വെയർ എൻജിനീയർ, ഓപ്പറേഷൻ തിയേറ്റർ- ടെക്നോളജിസ്റ്ര്, എം.ഐ.എസ് അസിസ്റ്രന്റ്, കൺസൾട്ടന്റ് ഡോക്ടേഴ്സ്, ഹെൽത്ത് ആൻഡ് സേഫ്റ്രി മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക്: jobhikes.com. അമേരിക്കൻ ഹോസ്പ്പിറ്റൽദുബായിലെ അമേരിക്കൻ ഹോസ്പ്പിറ്രലിൽ ഡോക്ടർ, അഡ്മിനിസ്ട്രേറ്രീവ്, അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്, നഴ്സ് തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്ര Medical Director, American Hospital, PO Box 5566, Dubai, United Arab Emirates എന്ന വിലാസത്തിൽ അയക്കാം. കമ്പനിവെബ്സൈറ്റ്:www.aha.org.വിശദവിവരങ്ങൾക്ക്: jobhikes.com
ബാസ്ക്കിൻ - റോബിൻസ്
യു.എ.ഇയിലെ ബാസ്ക്കിൻ റോബിൻസ് (ഐസ്ക്രീം) കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവ്. സൂപ്പർവൈസർ, ടീം ലീഡർ, മാനേജർ, ഡെവലപ്പർ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.baskinrobbinsindia.com/jobs. വിശദവിവരങ്ങൾക്ക്: jobhikes.com
കെ.എം ഹൈപ്പർമാർക്കറ്റ്
ദുബായിലെ കെ.എം ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി -ഐടി, മാനേജർ, സെക്യൂരിറ്റി, ഡ്രൈവർ, റിസീവിംഗ് ചെക്കേർസ്, ക്ളീനർ, കാഷ്യേഴ്സ്, കസ്റ്റമർ സർവീസ് അസിസ്റ്റന്റ് , സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ hr@kmt-group.com എന്ന ഐഡിയിലേക്ക് വിശദമായ ബയോഡേറ്റ അയക്കണം. കമ്പനിവെബ്സൈറ്റ്: www.kmt-group.com. വിശദവിവരങ്ങൾക്ക്: jobhikes.com
കാർണിവൽ ക്രൂയ്സസ്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലിൽ പ്ലസ് ടുക്കാർക്ക് ജോലി നേടാം, 2020-യുഎസിലേക്കുള്ള റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂത്ത് സ്റ്റാഫ്/കിഡ്സ്, യൂത്ത് സ്റ്റാഫ് / ടീൻസ്, യൂത്ത് സ്റ്റാഫ് /ക്യാരക്ടർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.carnival.com വിശദവിവരങ്ങൾക്ക്: /jobsindubaie.com
ഖത്തർ സ്റ്റീൽ
ഖത്തർ സ്റ്റീൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ഒഫ് സെക്ഷൻ - മാനേജ്മെന്റ് അക്കൗണ്ടിംഗ് , സൂപ്പർവൈസർ, ജനറൽ മെയിന്റനൻസ്, എച്ച് എസ് ഇ ബിഹേവിയർ സ്പെഷ്യലിസ്റ്റ് , ഗാരേജ് ഹെവി എക്വിപ്മെന്റ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.qatarsteel.com.qa , recruitment.qatarsteel.com.qaവിശദവിവരങ്ങൾക്ക്: Gulfcareergroup.com.
ദുബായിലെ കെ.എം ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി -ഐടി, മാനേജർ, സെക്യൂരിറ്റി, ഡ്രൈവർ, റിസീവിംഗ് ചെക്കേർസ്, ക്ളീനർ, കാഷ്യേഴ്സ്, കസ്റ്റമർ സർവീസ് അസിസ്റ്റന്റ് , സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ hr@kmt-group.com എന്ന ഐഡിയിലേക്ക് വിശദമായ ബയോഡേറ്റ അയക്കണം. കമ്പനിവെബ്സൈറ്റ്: www.kmt-group.com. വിശദവിവരങ്ങൾക്ക്: jobhikes.com