മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കൂട്ടുക്കച്ചവടത്തിൽ നേട്ടം. സാരഥ്യം വഹിക്കാനിടവരും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിവിധങ്ങളായ പ്രവൃത്തികൾ. ആത്മസംതൃപ്തിയുണ്ടാകും. ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദേവാലയ ദർശനം. അനുഭവജ്ഞാനം ഗുണം ചെയ്യും. അഹംഭാവം ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഒൗദ്യോഗിക നേട്ടം. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. തെറ്റിദ്ധാരണകൾ ഒഴിവാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദേശയാത്രയ്ക്ക് അവസരം. പ്രവൃത്തി പരിചയം ഗുണംചെയ്യും. സന്തുലിതാവസ്ഥ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സമചിത്തത നിലനിറുത്താൻ പരിശ്രമിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. ആവശ്യം മനസിലാക്കി പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യവസ്ഥകൾ പാലിക്കും. അഹോരാത്രം പ്രയത്നിക്കും. ഉദ്യോഗമാറ്റമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മക്കളുടെ സാമീപ്യമുണ്ടാകും. മനസമാധാനം അനുഭവപ്പെടും. ക്ഷമിക്കാനും സഹിക്കാനും സാധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ. കർമ്മ പുരോഗതി. ജനാംഗീകാരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
വ്യത്യസ്തങ്ങളായ കർമ്മമേഖലകൾ.സദ്ചിന്തകൾ ഉണ്ടാകും. വിജ്ഞാനം ആർജിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മാർത്ഥമായി പ്രവർത്തിക്കും. അനുഭവജ്ഞാനം വർദ്ധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
മത്സരങ്ങളിൽ വിജയം. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കും. ആശ്വാസവും സമാധാനവും.