കേരള ബാങ്കിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.ജോയി എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള സംസ്ഥാന സഹ. ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, കേരള ബാങ്ക് ബോർഡ് മെമ്പർ സഞ്ജയ് കൗൾ എന്നിവർ സമീപം.
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗം മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.ജോയി എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള സംസ്ഥാന സഹ. ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, കേരള ബാങ്ക് ബോർഡ് മെമ്പർ സഞ്ജയ് കൗൾ എന്നിവർ സമീപം.
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇരുപ്പിടത്തിലേക്ക് മടങ്ങുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എന്നിവർ സമീപം .
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വിശേഷാൽ പൊതുയോഗത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം ദാഹമകറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ബോർഡ് മെമ്പർ സഞ്ജയ് കൗൾ എന്നിവർ സമീപം.