പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വതന്ത്ര കർഷക സംഘം [ മുസ്‌ലിം ലീഗ് ] രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ രാപ്പകൽ സമരത്തിന്റെ ഉദ്‌ഘാടനം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് നിർവഹിക്കുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വതന്ത്ര കർഷക സംഘം [ മുസ്‌ലിം ലീഗ് ] രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ രാപ്പകൽ സമരത്തെ അഭിസംബോധന ചെയ്യുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വതന്ത്ര കർഷക സംഘം [ മുസ്‌ലിം ലീഗ് ] രാജ്ഭവന് മുന്നിൽ ആരംഭിച്ച ഇരുപത്തിനാല് മണിക്കൂർ രാപ്പകൽ സമരത്തെ അഭിസംബോധന ചെയ്യാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ പൗരത്വ റെജിസ്റ്റർ,പൗരത്വ നിയമ ഭേദഗതി എന്നിവയെ എതിർക്കുക എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ചെത്തിയപ്പോൾ