തിരുവനന്തപുരം: എസ്.എൻ. നഗർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസെെറ്റി തിരഞ്ഞെടുപ്പ് 11ന് തിരുമല എസ്.എൻ.ഡി.പി ഹാളിൽ നടന്നു. ഡോ. എ.‌ജി രാജേന്ദ്രൻ(പ്രസിഡന്റ്), പി.എം.രവീന്ദ്രൻ(വെെസ് പ്രസിഡന്റ്),ജെ. പ്രേമം നാഥ്(സെക്രട്ടറി) എന്നിവരെയും ഭരണസമിതി അംഗങ്ങളായി എം. ജയചന്ദ്രൻ, കെ.കെ മോഹനൻ, കെ.പി. പ്രകാശ് ബാബു, പ്രസാദ്ശങ്കരൻ, എം രവീന്ദ്രൻ,എസ്. ശശിധരൻ, കെ.വി.വാസുദേവൻ,വി.വേണുഗോപാൽ,എൽ.ഭൂസുധ,ഗീതകുമാരി.കെ,ഷീല സന്തോഷ്,പി.കെ ഗോപി എന്നിവരെയും തിരഞ്ഞെടുത്തു.