പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ ഞാനും പങ്കുചേരാം ..., തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കൂട് ഉണ്ടാക്കാൻ പ്ലാസ്റ്റിക് ചരട് കൊത്തി കൊണ്ടു പോകുന്ന കാക്ക