ഓ മൈ ഗോഡിൽ ഈ വാരം ഒരു മോർച്ചറിയുടെ കഥയാണ് പറയുന്നത്. മോർച്ചറി ക്ലീൻ ചെയ്യാൻ കൊണ്ടുവരുന്നവരുടെ മുന്നിൽ ഡെഡ് ബോഡി സംസാരിക്കുന്നതാണ് ചിരി ഉണർത്തുന്നത്. 3 പേർ പങ്കെടുത്ത എപ്പിസോഡ് പാലോട് ഗ്രാമത്തിൽ വച്ചാണ് ചിത്രീകരിച്ചത്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവരുടെ തകർപ്പൻ പ്രകടനങ്ങൾ എപ്പിസോഡിൽ കാണാം..