ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുെമന്ന് ഐ.എം.എഫിന്റെ മുന്നറിപ്പ്. നടപ്പ് സാമ്പത്തിക വർഷം 4.8 ശതമാനമാകുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. 6.1% ആയിരുന്നു പ്രതീക്ഷിച്ച വളർച്ചാ നിരക്ക്. 2020ൽ അന്താരാഷ്ട്ര നാണയനിധി പ്രതീക്ഷിക്കുന്നത് 5.8% മാത്രമാണ്.