nishagandhi
തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 2020 ലെ നിശാഗന്ധി പുരസ്കാരജേതാവ് പത്മഭൂഷൺ പ്രൊഫ.സി.വി ചന്ദ്രശേഖരനെ അഭിനന്ദിക്കുന്നു.പത്‌നി ജയാ ചന്ദ്രശേഖർ,മന്ത്രി കടകംപളളി സുരേന്ദ്രൻ,ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് തുടങ്ങിയവർ സമീപം

തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനത്തോടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ 2020 ലെ നിശാഗന്ധി പുരസ്കാരജേതാവ് പത്മഭൂഷൺ പ്രൊഫ.സി.വി ചന്ദ്രശേഖരനെ അഭിനന്ദിക്കുന്നു.പത്‌നി ജയാ ചന്ദ്രശേഖർ,മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് തുടങ്ങിയവർ സമീപം.

mohiniyatttam
തിരുവനന്തപുരത്ത് നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായ് മോഹിനിയാട്ട നർത്തകർ അവതരിപ്പിച്ച സ്വാഗത നൃത്തം