1.ഐ.സി.സി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു
2. ബംഗളുരുവിൽ ഓസിസിനെതിരെ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് രണ്ടാം റാങ്കിൽ.
15. ശിഖർ ധവാൻ ഏഴ് പടവ് കയറി 15 റാങ്കിലെത്തി
1. ബൗളർമാരുടെ പട്ടികയിൽ ജസ്‌പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.