വ്യക്തമായ രൂപത്തോടുകൂടി പ്രത്യക്ഷത്തിൽ കാണ്മാനില്ലാത്തവളാണ് ബ്രഹ്മശക്തിയായ മായ. ആ മായ തന്നെ വിദ്യയായും അവിദ്യയായും പരയായും അപരയായും തമസായും പ്രധാനമായും പലതരത്തിൽ പ്രകടരൂപംകൊണ്ട് പ്രകാശിക്കുന്നു.