തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രിമാരായ വി. എസ് സുനിൽകുമാർ, കെ. രാജു, ഇ. പി ജയരാജൻ, എ. സി മൊയ്‌തീൻ, തോമസ് ഐസക്, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ സമീപം
തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ വി. എസ് സുനിൽകുമാർ, കെ.രാജു, ഇ.പി. ജയരാജൻ, എ.സി..മൊയ്‌തീൻ, തോമസ് ഐസക്, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ സമീപം.
തദ്ദേശ സ്വയം ഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവഹിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരികെപോകുന്നു