ss

പെരുമാതുറ : പെരുമാതുറ ഒറ്റപ്പന പിള്ളയാർകുളം വീട്ടിൽ ജസീർ ഹാജി (79) നിര്യാതനായി.

ഭാര്യ : അലിറ ബീവി. മക്കൾ : ജാബിർ ജസീർ, ഫിർദൗസ്, ജഹുഫർ, മുഹമ്മദ്

മരുമക്കൾ : റുമൈന ജാബിർ, അബ്ദുൽ റഷീദ്.