ഇന്നലെ കല്പറ്റ ടൌണ്‍ ഹാളില്‍ നടന്ന പട്ടയമേളയില്‍, താന്‍ കഴിഞ്ഞ അമ്പതു വർഷമായി താമസിച്ച് വരുന്ന പുരയിടത്തിന് പട്ടയം ലഭിച്ച 76 വയസ്സുകാരി സുകുമാരിയമ്മയുടെ നിറഞ്ഞ് തുളുമ്പിയ സന്തോഷം
ഇന്നലെ കല്പറ്റ ടൌണ്‍ ഹാളില്‍ നടന്ന പട്ടയമേളയില്‍, താന്‍ കഴിഞ്ഞ അമ്പതു വർഷമായി താമസിച്ച് വരുന്ന പുരയിടത്തിന് പട്ടയം ലഭിച്ച 76 വയസ്സുകാരി സുകുമാരിയമ്മയുടെ നിറഞ്ഞ് തുളുമ്പിയ സന്തോഷം.